‘സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയി’; ദു:ഖം പങ്കുവെച്ച് ജോണ്‍ എബ്രഹാം
തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ബോളിവുഡ് നടന് ജോണ്‍ അബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നുമാണ് താരം ട്വീറ്റ് ചെയ്തത്. ...