‘വൈകി ജനിച്ച കുഞ്ഞനുജന്’, ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത് ജോക്കുട്ടന് ഏഴ് വയസിന് മുകളില്‍ ജീവിക്കില്ല എന്നാണ്, എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി അവന് ജീവിതത്തിലേക്ക് തിരികെ കയറി; സഹോദരന്റെ മരണത്തില്‍ വേദനയോടെ പിജെ ജോസഫിന്റെ മകന്, ഹൃദയസ്പര്‍ശിയായ കുറിപ്പ്
കോട്ടയം: മകനെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫും കുടുംബവും. പിജെ ജോസഫിന്റെ മകന് ജോ ജോസഫിന്റെ മരണ വാര്‍ത്ത ...