തമിഴ് നടന് ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : തമിഴ് നടന് ജോക്കര്‍ തുളസി(80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. 1976ല്‍ പുറത്തിറങ്ങിയ ...