സ്ഥിര ജോലിയില്ല, വിവാഹവും നടക്കുന്നില്ല; ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി യുവാവ്
പൂനെ: വിവാഹം നടക്കുന്നില്ല, ജോലിയും ഇല്ല! ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി യുവാവ്. മാനസിക സംഘര്‍ഷം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് യുവാവ് മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ചത്. പൂനെ ...