സ്പോണ്സര്ഷിപ്പിലുള്ള തൊഴിലാളി പുറത്തു ജോലി ചെയ്താല്‍ തൊഴിലുടമക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവും; മുന്നറിയിപ്പുമായി സൗദി
റിയാദ്: തന്റെ സ്പോണ്സര്ഷിപ്പിലുള്ള തൊഴിലാളി പുറത്തു ജോലി ചെയ്താല്‍ സൗദി അറേബ്യയില്‍ തൊഴിലുടമക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. സ്പോണ്സര്ഷിപ്പിലുള്ള ...