കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യാല്‍ ആഗ്രഹിക്കുന്ന നഗരം ഏത്?
ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന നഗരം ബംഗളൂരുവാണെന്ന് സര്‍വേ ഫലം. 2019 -ലെ 'ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ടാണ് ഇത് കണ്ടെത്തിയത്. സര്‍വേ പറയുന്നതനുസരിച്ച്, ഗവണ്മെന്റ്, ഇന്‍ഡസ്ട്രി, ...