ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു; ജാഗ്രത വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി റിപ്പോര്‍ട്ട്. കെഎസ്ഇബി തന്നെയാണ് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. രജിസ്ട്രേഷന് ഫീസായി വന്‍ ...