അവയവങ്ങളുടെ ‘തറ വില’; ഒരു ചെറുപ്പക്കാരനെ അവയവങ്ങൾ തട്ടിയെടുക്കാനായി കൊന്നു കളയാൻ മാത്രം കണ്ണിൽ ചോര ഇല്ലാത്തതാണോ വൈദ്യ സമൂഹം: ജോ ജോസഫ്
കൊച്ചി: 2009 ൽ എറണാകുളത്തെ ലേക്ഷോർ ആശുപത്രിയിൽ ഉടുമ്പൻചോല സ്വദേശിയായ യുവാവിന് സംഭവിച്ച മസ്തിഷ്ക മരണവും അവയവദാനവും വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. ...