അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷം, തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്; യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷ സംഘടനകളാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ജെഎന്‍യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റര്‍ പരീക്ഷ തടസപ്പെടുത്തുകയുമാണ് ...