ജെഎന്‍യു രാജ്യദ്രോഹക്കേസ്; ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി തേടിയില്ല, പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വകീരിച്ചില്ല
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ തയ്യാറാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ ...