ജെഎന്‍യു ആക്രമണം; എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍, ഫോറന്‍സിക് പരിശോധന ഇന്നും തുടരും
ന്യൂഡല്‍ഹി; ജെഎന്‍യു ആക്രമണ കേസില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍. കോമല്‍ ശര്‍മ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നവരാണ് ഇപ്പോള്‍ ഒളിവില്‍ കഴിയുന്നത്. അതേസമയം ജെഎന്‍യു ...