മകന് വേണ്ടി കുഴിമാടം തീര്‍ക്കുകയാണ് ഈ പിതാവ്; ഉള്ളുലയ്ക്കും കാഴ്ച, ചലനമറ്റ അവന്റെ ശരീരം തിരികെ എത്തുന്നത് വരെ കാത്തിരിക്കുമെന്ന് മുഷ്താഖ്
ശ്രീനഗര്‍: മകന് വേണ്ടി കുഴിമാടം വെട്ടുന്ന പിതാവ് ആണ് ഇന്ന് കണ്ണീര് കാഴ്ചയാകുന്നത്. കാശ്മീരിലെ പുല്‍വാമയിലാണ് പിതാവ് തന്റെ മകനായി ഖബറിടം ഒരുക്കുന്നത്. കഴിഞ്ഞദിവസം സുരക്ഷ സേനയാല്‍ ...