കുതിരക്കച്ചവടം തടയാനാണ് നിയമസഭ പിരിച്ചുവിട്ടതെങ്കില്‍ ജനങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കൂ, നിങ്ങളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്…? ഗവര്‍ണറോട് ഉമര്‍ അബ്ദുള്ള
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയമസഭ പിരിച്ചവിട്ട ഗവര്‍ണര്‍ നടപടിക്കെതിരെ ചോദ്യങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള. കുതിരക്കച്ചവടം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെങ്കില്‍ ജനങ്ങള്‍ക്ക് മുന്പില് വിശദീകരണം നല്‍കണമെന്ന് ...