യുവതിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തില്‍ നഴ്സുമാരേയും ഡോക്ടര്‍മാരേയും കുറ്റപ്പെടുത്തി പോസ്റ്റിട്ട ഫിറോസ് കുന്നംപറമ്പിലിന്റെ തെറ്റുതിരുത്തി നഴ്സിങ് നേതാവ് ജിതിന് ലോഹി
കൊച്ചി: സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ പോസ്റ്റ് ചെയ്ത രക്തദാനത്തിനിടയിലെ അപകടസാധ്യതകള്‍ വിവരിക്കുന്ന ഫേസ്ബുക്ക് ലൈവിന് മറുപടിയുമായി നഴ്സിങ് സംഘടനയായ യുഎന്‍എയുടെ മുന്‍ജനറല്‍ സെക്രട്ടറിയും പ്രവാസി യുഎന്‍എയുടെ ...