അരയ്ക്കൊപ്പം പോലും പൊക്കമില്ലാത്ത എന്നെ തന്നെ വേണോ എന്ന് ചോദ്യം, സ്നേഹിക്കാന്‍ മനസുള്ളൊരു പെണ്ണിനെ മതിയെന്ന് മറുപടി; ആറടി പൊക്കക്കാരന് മൂന്നടിക്കാരി വധുവായ കഥ ഇങ്ങനെ
തൃശ്ശൂര്‍: കണ്ണില്ല, പ്രായമില്ല മനസാണ് പ്രധാനം എന്ന നിരവധി വിശേഷണങ്ങളാണ് പ്രണയത്തിന് ഉള്ളത്. പ്രായം മറന്ന് പ്രണയിക്കുന്നവരും മുഖഭംഗി അല്ല മനസാണ് പ്രധാനം എന്ന് പറഞ്ഞ് പ്രണയിക്കുന്നവരും ...