ഹൃദയത്തിന് ചികിത്സ തേടി എത്തി; പൂര്‍ണ്ണ ആരോഗ്യവാനായി ഓണസദ്യയും ഉണ്ട് ജിന്‍ പേ ലൈബീരിയയിലേയ്ക്ക്
ഹൃദയത്തിന് ചികിത്സ തേടിയെത്തിയ ജിന്‍ പേയും അമ്മയും സ്വദേശമായ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലേയ്ക്ക് മടങ്ങുന്നു. പൂര്‍ണ്ണ ആരോഗ്യവാനായാണ് ജിന്‍ പേയുടെ മടക്കം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ ...