മത്സര പരിശീലനത്തിനിടയില്‍ 250 കിലോ ഭാരം പൊക്കാന്‍ ശ്രമിച്ചു; മത്സരാര്‍ത്ഥിയുടെ കാല് വളഞ്ഞ് രണ്ടായി ഒടിഞ്ഞു! അമ്പരപ്പിച്ച് വീഡിയോ
മോസ്കോ: ഭാരോദ്വഹന മത്സര പരിശീലനത്തിനിടയില്‍ 250 കിലോ ഭാരം പൊക്കാന്‍ ശ്രമിക്കുന്നതിനിടെ മത്സരാര്‍ത്ഥിയുടെ കാല് രണ്ടായി വളഞ്ഞ് ഒടിഞ്ഞു. റഷ്യയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ...