കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: കാരണം പൂര്‍വ്വവൈരാഗ്യം; ജിബിനെ രണ്ട് മണിക്കൂര്‍ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സദാചാര കൊലപാതകമല്ലെന്ന് പോലീസ്
കൊച്ചി: പാലച്ചുവട് റോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പൂര്വ്വവൈരാഗ്യത്തെ തുര്‍ന്നുള്ള കൊലപാതകമെന്ന് പോലീസ്. സദാചാര കൊലപാതകമെന്നായിരുന്നു മുന്‍പ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ജിബിന്‍ ടി ...