‘ഞങ്ങള്‍ കേമന്മാരും നിങ്ങളൊക്കെ ഊളകളും’ നീട്ടിപ്പരത്തി ഒരുമണിക്കൂറോളം സുഭാഷ് ചന്ദ്രനും മറ്റും ഉപദേശിച്ചു; സമ്മാനത്തിനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ് മാതൃഭൂമി സമ്മാനം നിഷേധിച്ചു; കഥ പിന്‍വലിച്ച് പ്രതിഷേധിച്ച് യുവഎഴുത്തുകാരന്!
തിരുവനന്തപുരം: മാതൃഭൂമി കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടും പുരസ്കാര തുക നല്‍കാതെ ഉപദേശം നല്കി തിരിച്ചയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര് രംഗത്ത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ...