ഭാഷയും മതവും അതിർത്തിയും മാത്രമല്ല, കൊറോണയേയും തോൽപ്പിച്ച് ഈ പ്രണയം; ചൈനക്കാരി ജി ഹൊയ്ക്ക് മിന്നുചാർത്തി ഇന്ത്യക്കാരൻ സത്യാർത്ഥ്
മന്ദ്സൗർ: പ്രണയത്തിന് ദേശത്തിന്റേയോ ഭാഷയുടേയോ മാത്രമല്ല, രോഗത്തിന്റേയും അതിർത്തികളെ ലംഘിച്ചാണ് ചൈന സ്വദേശിനിയായ ജി ഹൊയും സത്യാർത്ഥ് മിശ്രയെന്ന ഇന്ത്യക്കാരനും ഒന്നായത്. പ്രണയം എല്ലാ അതിരുകളേയും ഭേദിക്കുമെന്ന ...