‘പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്’: വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം; ഝാര്‍ഖണ്ഡ് മന്ത്രി
റാഞ്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് വിവാദ പരാമര്‍ശവുമായി ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹഫീസുല്‍ ഹസ്സന് രംഗത്ത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ ...