കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് മന്ത്രി മരിച്ചു; അന്ത്യം കൊവിഡ് നെഗറ്റീവായതിന്റെ അടുത്ത ദിവസം
റാഞ്ചി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മന്ത്രി മരണപ്പെട്ടത്. ...