പിന്തുടര്ന്ന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോട് കൂടെ പോരുന്നോ എന്ന് ജാന്‍വി കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ എന്ന നിലയില്‍ ജാന്‍വി കപൂറില്‍ ഒരുപാട് പ്രതീക്ഷയാണ് ബോളിവുഡിന്. ബോളിവുഡിന്റെ ഫാഷന്‍ ലോകത്തും ജാന്‍വി താരമാണ്. അതുകൊണ്ട് തന്നെ താരം എവിടെ ...