ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ; 150 ജീവനക്കാര്‍ക്ക് ജോലി നല്‍കി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ രംഗത്ത്. 150 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ...