ജെറ്റ് എയർവേയ്സ് സ്ഥാപകന്റെ വസതിയിലും ഓഫീസിലും റെയ്ഡ്; എൻഫോഴ്സ്മെന്റ് നടപടി 2014 ലെ കേസിൽ
ന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് റെയ്ഡ്. ഡൽഹിയിലേയും മുംബൈയിലേയും വസതികളിലും ഓഫീസുകളിലുമാണ് ...