‘ അദ്ദേഹം ഇനി തിരിച്ചുവരില്ലെന്നറിയാം ഡോക്ടര്‍, നമുക്കത് ചെയ്യാം’; ഭര്‍ത്താവിന്റെ വിയോഗം ലിന്‍സിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു, അവരുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ ശിരസ്സുനമിക്കാതെ വയ്യ; ഒരു ന്യൂറോസര്‍ജന്റെ അനുഭവം
തിരുവനന്തപുരം: പ്രിയപ്പെട്ടവനെ വിട്ടു പിരിയുന്നതിന്റെ വിഷമത്തിലും, അവയവദാനമെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ലിന്‍സി എന്ന യുവതിയെക്കുറിച്ച് പറയുകയാണ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ ...