കൊവിഡ് സംശയിച്ച് പൂർണ്ണഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർമാർ; ഒടുവിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; നടപടിക്ക് ഒരുങ്ങി മനുഷ്യാവകാശ കമ്മീഷൻ
ഹൈദരാബാദ്: പൂർണ്ണഗർഭിണിയായ യുവതിക്ക് കൊവിഡ് 19 രോഗബാധയുണ്ടെന്ന സംശയത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ച് ഡോക്ടർമാർ. ഒടുവിൽ യുവതിയും കുഞ്ഞും കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. പ്രസവ ...