ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല! പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല,അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്; കണ്ണീര് കുറിപ്പെഴുതി യാത്രയായി ജീവ
തിരുവനന്തപുരം: സോഷ്യല്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ വിയോഗത്തില്‍. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ...