അച്ഛന്റെ പാതയില്‍ മകളും! ജീത്തു ജോസഫിന്റെ മകള്‍ കാത്തി സംവിധായികയാവുന്നു, ആദ്യ ചിത്രത്തിന്റെ റിലീസ് നാളെ
കൊച്ചി: സംവിധായകന് ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തി ജീത്തുവും സംവിധായക കുപ്പായമണിയുന്നു. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) ...