Tag: Jeep Accident

കണ്ണൂരില്‍ ജീപ്പ് നിയന്ത്രണം വിട്ട് 4 ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി; 4 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ജീപ്പ് നിയന്ത്രണം വിട്ട് 4 ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി; 4 പേര്‍ക്ക് പരിക്ക്

കണ്ണൂർ: വള്ളിത്തോടിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. നിർത്തിയിട്ട ഓട്ടോറിക്ഷകളിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കും കാൽ നടയാത്രക്കാർക്കും ഉൾപ്പെടെ ...

accident|bignewslive

തടി ലോറിയില്‍ ഇടിച്ച് ജീപ്പ് മറിഞ്ഞ് അപകടം; 32കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതരപരിക്ക്

എറണാകുളം: ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ പെരുമ്പല്ലൂരിലാണ് സംഭവം. വാഴക്കുളം തൈക്കുടിയില്‍ നിതീഷ് ദിനേശന്‍ ആണ് മരിച്ചത്. അപകടത്തില്‍ നിതീഷിനൊപ്പമുണ്ടായിരുന്ന ജോസ്‌മോന് ഗുരുതരമായി പരിക്കേറ്റു. മുപ്പത്തിരണ്ട് ...

jeep driver|bignewslive

അമിത വേഗത്തില്‍ ജീപ്പോടിച്ച് നാലുപേരുടെ ജീവന്‍ കവര്‍ന്ന സംഭവം; ജീപ്പ് ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവ് ശിക്ഷ

നെയ്യാറ്റിന്‍കര: അമിത വേഗത്തില്‍ ജീപ്പോടിച്ച് നാലുപേരുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ...

അപകട വിവരമറിഞ്ഞ് പാഞ്ഞെത്തി, കണ്ടത് ഭാര്യയേയും ഭാര്യാമാതാവിന്റെയും മൃതദേഹങ്ങൾ; വിറങ്ങലിച്ചു പോയ കാർത്തികിനെ വീട്ടിലെത്തിച്ചത് ഏറെ പണിപെട്ട്

അപകട വിവരമറിഞ്ഞ് പാഞ്ഞെത്തി, കണ്ടത് ഭാര്യയേയും ഭാര്യാമാതാവിന്റെയും മൃതദേഹങ്ങൾ; വിറങ്ങലിച്ചു പോയ കാർത്തികിനെ വീട്ടിലെത്തിച്ചത് ഏറെ പണിപെട്ട്

മാനന്തവാടി: ഓണം ആഘോഷിക്കാനുള്ള തിടുക്കത്തിൽ രാവിലെ സന്തോഷത്തോടെ ജോലിക്ക് പോയ ഭാര്യ ചിത്രയുടെ ചേതനയറ്റ ശരീരം കണ്ട കാർത്തികിന് ലോകം തന്നെ അവസാനിക്കുന്നതായാണ് തോന്നിയത്. കാർത്തികിന്റെ ഭാര്യ ...

അവസാന യാത്രയും ഒരുമിച്ച്; മാനന്തവാടിയിൽ മരിച്ചവരുടെ വീടുകളെല്ലാം നോക്കിയാൽ കാണുന്ന അകലത്തിൽ, മരിച്ചവരിൽ അമ്മയും മകളും, സഹോദരഭാര്യമാരും

അവസാന യാത്രയും ഒരുമിച്ച്; മാനന്തവാടിയിൽ മരിച്ചവരുടെ വീടുകളെല്ലാം നോക്കിയാൽ കാണുന്ന അകലത്തിൽ, മരിച്ചവരിൽ അമ്മയും മകളും, സഹോദരഭാര്യമാരും

മാനന്തവാടി: ഒരേ സ്ഥലത്തുനിന്നും യാത്ര പുറപ്പെട്ട് ഒരേ സമയത്ത് ജോലി തീർത്ത്, ഒരുമിച്ച് തിരിച്ചെത്തുന്നവരായിരുന്നു ആ ഒമ്പതുപേരും. എന്നാൽ ഓണം ആഘോഷിക്കാനുള്ള തിടുക്കത്തിൽ നേരത്തെ ജോലി തീർത്ത് ...

കൊടും വളവും ഇറക്കവും, ബ്രേക്ക് കിട്ടാതെ ജീപ്പ് മറിഞ്ഞത് പാറക്കെട്ടിലേക്ക്; മരിച്ച ഒൻപത് പേരും സ്ത്രീകൾ; മാനന്തവാടി ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും രാഹുലും

കൊടും വളവും ഇറക്കവും, ബ്രേക്ക് കിട്ടാതെ ജീപ്പ് മറിഞ്ഞത് പാറക്കെട്ടിലേക്ക്; മരിച്ച ഒൻപത് പേരും സ്ത്രീകൾ; മാനന്തവാടി ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും രാഹുലും

മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായ സ്ത്രീകൾ. മരിച്ച ഒൻപതു പേരെയും തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ ...

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: 9 തോട്ടം തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, പരിക്കേറ്റവരുടെ നില ഗുരുതരം

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: 9 തോട്ടം തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, പരിക്കേറ്റവരുടെ നില ഗുരുതരം

കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഒമ്പത് പേര്‍ തത്ക്ഷണം മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.