അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കള പരിചയമില്ലാത്ത പെണ്കുട്ടിയുണ്ടോ? ജീവിത പങ്കാളിയെ തേടി യുവാവ്
ജീവിത പങ്കാളിയെ കുറിച്ച് പലര്‍ക്കും പല സങ്കല്‍പ്പങ്ങളാണുള്ളത്. പങ്കാളിയെ കണ്ടെത്താന്‍ വ്യത്യസ്ത വഴികളാലോചിക്കുന്നവരുണ്ട്. അത്തരത്തില്‍ ലോക വനിതാ ദിനത്തില്‍ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ വേറിട്ട ഫേസ്ബുക്ക് ...