ജീന്‍സ് വസ്ത്ര നിര്‍മ്മാണ മേഖലയ്ക്കും തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മാണം നിലച്ചേയ്ക്കും..?
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി ജീന്‍സ് വസ്ത്ര നിര്‍മ്മാണ മേഖലയെയും സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ജീന്‍സ് നിര്‍മ്മാണത്തിനും വിതരണത്തിനും പേരുകേട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ മാത്രം ...