അവന് എന്റെ അത്ര ഗ്ലാമറില്ല; മിടുക്കനായ ഒരു മകനും ഇല്ല; മകൻ ജീൻ പോളിന്റെ കുറ്റങ്ങൾ പറഞ്ഞ് നടൻ ലാൽ
അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടൻ ലാൽ മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും താരമാണ്. സോഷ്യൽമീഡിയയിലും സജീവമായ താരത്തിനെ നിരവിധി പേർ പിന്തുടരുന്നുമുണ്ട്. ഇപ്പോൾ സെലിബ്രിറ്റികളുടെ താവളമായ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം ...