ട്രെയിന്‍ യാത്രയില്‍ അടിവസ്ത്രം മാത്രം ധരിച്ച് ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍; ചോദ്യം ചെയ്തയാള്‍ക്ക് നേരെ അസഭ്യവര്‍ഷം, വെടിവെയ്ക്കുമെന്ന് ഭീഷണിയും
പട്‌ന: ട്രെയിന്‍ യാത്രയില്‍ അടിവസ്ത്രം മാത്രം ധരിച്ച് ഡെജിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിലാണ് സംഭവം. കൂടാതെ, എംഎല്‍എയുടെ വേഷവിധാനത്തെ ...