മുണ്ടക്കൈയില്‍ ജെസിബി എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് വേഗതപകരും
കല്‍പ്പറ്റ: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി എത്തിച്ചു. മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് നേരത്തെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. മേപ്പാടി ചൂരല്‍മലയില്‍നിന്ന് സാഹസികമായി ...