ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു; അമ്മയാകാന്‍ ഒരുങ്ങുന്നെന്ന് ഷംന കാസിം; വലിയ ആഘോഷത്തോടെ സന്തോഷം പങ്കുവെച്ച് കുടുംബം
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഷംന കാസിം. താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് നടി ഷംന കാസിം യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ആഘോഷത്തോടെയാണ് വാര്‍ത്ത കുടുംബാംഗങ്ങളും ...