ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പുച്ഛിച്ചതും ഡോക്ടർ ആകാൻ പോകുന്ന ആളായിരുന്നു; ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്ന് ചോദിച്ച് അവളുടെ നമ്പർ ഒപ്പിച്ചു തരാൻ പറഞ്ഞവനും ഡോക്ടർ ആയിട്ടുണ്ട്; റാഗിങ് അനുഭവം തുറന്ന് പറഞ്ഞ് യുവാവ്
കൊച്ചി: പഠനകാലത്ത് വലിയ മെന്റൽ ട്രോമകളിലേക്ക് തള്ളിവിട്ട സീനിയേഴ്സിന്റെ റാഗിങിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേർ. മെഡിക്കൽ കോളേജുകളിൽ പഠനകാലത്ത് നേരിട്ട റാഗിങിനെ കുറിച്ചാണ് ...