ഇടതു പാര്‍ട്ടികളെ യുപിഎയുമായി സഹകരിപ്പിക്കും..അയോധ്യ ബിജെപിയുടെ തുരുമ്പിച്ച ആയുധം; എസ് ജെയ്പാല്‍ റെഡ്ഡി
ന്യൂഡല്‍ഹി: കോടതി വിധി ബിജെപിക്ക് ക്ലീന്‍ചീറ്റ് നല്‍കിയെങ്കിലും റാഫേല്‍ ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് എസ് ജെയ്പാല്‍ റെഡ്ഡി. കേടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ് കൂടുതല്‍ അന്വേഷണം ...