ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പീഡന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്ന് ജയസൂര്യ
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ ജയസൂര്യ. പീഡന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ജയസൂര്യ പറഞ്ഞു. താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. ...