അടിയന്തിര ചികിത്സയ്ക്കെത്തിയ രോഗിയെ തിരിഞ്ഞുനോക്കാതെ ആശുപത്രിയധികൃതര്‍: അര്‍ധരാത്രി രണ്ടുമണിയ്ക്ക് ആരോഗ്യമന്ത്രിയെ വിളിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ ചികിത്സ ഉറപ്പാക്കി ഷൈലജ ടീച്ചര്‍
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ നിറയെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്കുള്ള കൈയ്യടികളാണ്. മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ടീച്ചര്‍ വീണ്ടും മാതൃകയായിരിക്കുകയാണ്. ...