കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് ഞങ്ങള്‍, അര്‍ഹിച്ച അംഗീകാരം ഒടുവില്‍ തേടിയെത്തി; സമര്‍പ്പിത ജീവിതം തുറന്ന് പറഞ്ഞ് മുരളീധരന്റെ ഭാര്യ
കോഴിക്കോട്: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി വി മുരളീധരന് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രതികരണം അറിയിച്ച് ഭാര്യ ജയശ്രീ. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്ന് ഈ മന്ത്രി ...