മരട് ഫ്‌ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്
ന്യൂഡല്‍ഹി: കൊച്ചി മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തീരദേശ പരിപാലന നിയമത്തില്‍ സുപ്രിംകോടതിക്ക് ഇരട്ടത്താപ്പാണെന്ന് ജയറാം ...