കൊവിഡ് ബാധിച്ച് അച്ഛന് മരിച്ചു, ഒന്നുമറിയാതെ 10 വയസുകാരി; ജോലിക്ക് പോയി, തിരിച്ചുവരുമെന്ന് പറഞ്ഞ് പഠിപ്പിച്ച് അമ്മ ദീപയും, മകളെ കാണിക്കാതെ ചിതാഭസ്മം വീടിനുള്ളില്‍ ഭദ്രം, തോരാകണ്ണീര്
കൊച്ചി: കൊവിഡ് ബാധിച്ച് അച്ഛന് മരിച്ചതറിയാതെ പത്തുവയസുകാരി മകള്‍ കാത്തിരിക്കുകയാണ്. ഒപ്പം കളിക്കാനും കൊഞ്ചാനും. എന്നാല്‍ തന്റെ അച്ഛന് ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം പറയാന്‍ മടിച്ച് നെഞ്ചുനീറി ...