‘മരുമകന് എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന ഈ മനുഷ്യന് ചരിത്രമെഴുതും’ അനുഭവം പങ്കുവെച്ച് കുറിപ്പ്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ജനകീയ ഇടപെടലുകള്‍ എപ്പോഴും വാര്‍ത്തകളിലും സൈബറിടത്തും നിറഞ്ഞു നില്‍ക്കാറുണ്ട്. ഫേസ്ബുക്കില്‍ കമന്റായി എത്തുന്ന പരാതികളും മൊബൈല്‍ ആപ്പില്‍ വരുന്ന ...