ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കും
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കും. ഇതു സംബന്ധിച്ചുള്ള സജീവമായ ആലോചനകള്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിവരികയാണ്. ബുധനാഴ്ച ...