ജയലളിതയെ എന്തുകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോയില്ല…? ഡോക്ടര്‍ കെഎസ് ശിവകുമാറിനോട് ആരാഞ്ഞ് അന്വേഷണ കമ്മീഷന്
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയെ എന്തുകൊണ്ട് വിദേശത്ത് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയില്ലെന്ന് അന്വേഷണ കമ്മീഷന്. ജയലളിതയുടെ പേഴ്സണല്‍ ഡോക്ടറായ കെഎസ് ...