ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല: ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല; സൗഹൃദത്തിന്റെ മാതൃകയായിരുന്നു തങ്ങളെന്ന് ശശികല
ചെന്നൈ: ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി വികെ ശശികല. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് തള്ളിയാണ് ശശികല ...