‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന് ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു
തിരുവനന്തപുരം: 'ഒരു ദിവസം വഴിയില്‍ കിടന്നൊരു ഫോണ്‍ കിട്ടിയിട്ട് ഞാന്‍ അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ചുഴറ്റി വരും. എന്തുകൊണ്ടായിരിക്കും ...