വാക്സിന് സ്വീകരിച്ച് നടി ജയഭാരതിയും; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി രാജ്യം മുന്നോട്ട്
ലോകം ഒന്നടങ്കം പടര്‍ന്ന് പിടിക്കുന്ന മഹാമാരി കൊവിഡ് 19നെതിരെയുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ചും കൈകഴുകിയും മാസ്ക് ധരിച്ചും കൊവിഡ് പോരാട്ടത്തിലാണ് നാം. ഇതിന് ...