‘മുഖത്ത് പോലും നോക്കാറില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം നടന്നിരുന്നു’ നടി ശ്രീദേവിയുമായുള്ള ശത്രുത വെളിപ്പെടുത്തി ജയപ്രദ, പക്ഷേ ഇന്ന്…
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ജയപ്രദ. ഇപ്പോള്‍ മുന്‍കാല നടി ശ്രീദേവിയുമായുള്ള ശത്രുതയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. പ്രമുഖ ടെലിവിഷന്‍ ...